You Searched For "ശബരിമല യുവതീപ്രവേശന കേസ്"

ശബരിമല വിധി മാറ്റാന്‍ പോയവര്‍ സ്വര്‍ണ്ണക്കടത്തില്‍ പെട്ട് ജയിലില്‍! മുഖ്യഹര്‍ജിക്കാരനായ കണ്ഠരര് രാജീവരര് ജയിലില്‍; എന്‍ വാസു ജാമ്യത്തില്‍; പ്രയാര്‍ ഗോപാലകൃഷ്ണന് പകരം ആരെത്തും? സുപ്രീം കോടതിയില്‍ ഇനി എന്ത് സംഭവിക്കും? ചീഫ് ജസ്റ്റിസ് നല്‍കിയ ആ സൂചന സത്യമായി; മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായര്‍ എടുത്തുകാട്ടുന്ന സവിശഷതകള്‍
തിരഞ്ഞെടുപ്പിന് മുന്‍പേ പിണറായി സര്‍ക്കാരിന് വീണ്ടും അഗ്നിപരീക്ഷ! ശബരിമല യുവതീ പ്രവേശന കേസ്  സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ അതോ വിശ്വാസികള്‍ക്കൊപ്പം മാറുമോ? പുന: പരിശോധനാ ഹര്‍ജികളില്‍ എന്ന് വാദം തുടങ്ങുമെന്ന് നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യേക്ഷനായ ഒമ്പതംഗ ബഞ്ച്